ആദ്യ മത്സരം ഒന്നിനു എതിരെ രണ്ട് ഗോളിന് ഇന്ത്യന്‍ ആരോസിനെ മുംബൈ കീഴടക്കി . . രണ്ടാം മത്സരം ചെന്നൈ സിറ്റിയെ ഒന്നിനു എതിരെ നാല് ഗോളിന് തകര്‍ത്തു കൊൽക്കത്തയു൦ യോഗ്യത നേടി. .
കൊൽക്കത്തയോട് ചെന്നൈ ദയനീയമായി പരാജയം ഏറ്റൂ വാങ്ങിയപ്പോൾ മുംബൈ ടീമിനെ 102 മിനിറ്റ് വരെ സമനില കളിപ്പിച്ചാണ് ഇന്ത്യയുടെ ഭാവി തലമുറയുടെ പരാജയം . .ആരോസിനായി മലയാളി താര൦ രാഹുല്‍ ആണ് ഗോൾ നേടിയത്
No comments:
Post a Comment