സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരം ആദ്യ മത്സരം ഡൽഹി ഡയനാമോസിനെ ഒന്നിനു എതിരെ രണ്ടു ഗോളിന്റെ വിജയം കരസ്ഥമാക്കി ചർച്ചിൽ ബ്രദേഴ്സ്
നിശ്ചിത സമയത്ത് 1-1 സമനില തുടര്‍ന്ന ടീമുകള്‍ രണ്ടാം എക്സ്ട്രാ സമയത്ത് ആണ് ചർച്ചിൽ വിജയ ഗോൾ നേടിയത് ആദ്യ 6ാം മിനിറ്റ് കാലു ഉച്ചയിലൂടെ ഡൽഹി ഒരു ഗോളിന് മുന്നില്‍ എത്തിയെങ്കിലു൦ 35ാം മിനിറ്റ് വില്ലിസ് പ്ലാസയിലൂടെ ചർച്ചിൽ സമനില പിടിച്ചു... തുടര്‍ന്ന് നിശ്ചിത സമയം മുഴുവന്‍ ഇരു ടീമിനും ഗോൾ നേടാനായില്ല രണ്ടാം എക്സ്ട്രാ സമയത്ത് വില്ലിസ് പ്ലാസ തന്നെ ചർച്ചിൽ വിജയ ഗോൾ നേടീ കളിയിലെ താരമായി ... ഇതോടെ ഡൽഹിയുടെ സൂപ്പര്‍ കപ്പ് മോഹ൦ തീർന്നു ചർച്ചിൽ സൂപ്പര്‍ കപ്പ് യോഗ്യതയും നേടീ...
Thursday, 15 March 2018
ഡൽഹിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്സ് ....സൂപ്പര്‍ കപ്പ് യോഗ്യത നേടി. .
Subscribe to:
Post Comments (Atom)
No comments:
Post a Comment